പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 117

1സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിന്‍; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിന്‍.

2നമ്മോടുള്ള അവന്‍റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിപ്പിന്‍.